ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്പ്പാടും ദൗത്യവും

പൊതുജന സൗഹൃദ  പഞ്ചായത്തായി നിലനിർത്തുന്നതിനായി ഇ-ഗവേണൻസിൻറെ സാധ്യതകൾ  കൂടുതൽ  ഉൾപ്പെടുത്തിക്കൊണ്ട് Total  Quality Management നടപ്പിലാക്കുന്നതു വഴി ISO നേടുകയും ജനസേവനം സുതാര്യവും സമയബന്ധിതവും ഉത്തരവാദിത്വ പരമായ തലത്തിൽ  നിലനിർത്തി പഞ്ചായത്തിൻറെ യശസ്സ് ഉയർത്തുക എന്നതാണ് തിരുവില്വാമല പഞ്ചായത്തിൻറെ നയം .

കാഴ്ചപ്പാട് 

പൊതുജങ്ങൾക്കു  വേണ്ടി  മെച്ചപ്പെട്ട അന്തരീക്ഷത്തിൽ  വേഗ മാർന്നതും  സൗഹാർദ്ധപരവുമായ  സേവങ്ങൾ മികച്ച  രീതിയിൽ  നൽകുന്നതു വഴി മാതൃകാപരമായ  സത്ഭരണം കാഴ്ച വെക്കുന്ന  പഞ്ചായത്തായി മാറുക.

ദൗത്യം 

  • ഇ-ഗവേണൻസിൻറെ സാധ്യതകൾ  കൂടുതൽ  ഉൾപ്പെടുത്തി പഞ്ചയത്തിൻറെ പ്രവർത്തനങ്ങൾ  ISO നിലവാരത്തിലേക്ക്  ഉയർത്തി കാലാനുസൃതമായ  മാറ്റങ്ങൾ ഉൾകൊള്ളാവുന്ന  രീതിയിൽ   ജനസൗഹൃദ പഞ്ചായത്തായി  മാറുക.